Navy glider crashes in Kochi

2020-10-04 251

പരീക്ഷണ പറക്കലിനിടെ നാവികസേന ഗ്ലൈഡര്‍ തകര്‍ന്നുവീണു

രാവിലെ നടക്കുന്ന പരിശീലന പറക്കലിനിടെ കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ മരണപ്പെട്ടു. ലെഫ്നന്റ് രാജീവ് ഝാ, പെറ്റി ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്.