Priyanka Gandhi and Rahul Gandhi were allowed to go to Hasrat

2020-10-03 72

Priyanka Gandhi and Rahul Gandhi were allowed to go to Hasrat
ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും തടഞ്ഞ യുപി പൊലീസ് പിന്നീട് നിലപാട് മാറ്റി. ചര്‍ച്ചകള്‍ക്കൊടുവില്‍ 5 പേര്‍ക്ക് മുന്നോട്ട് പോവാന്‍ അനുമതി നല്‍കുകയായിരുന്നു രാഹുലിനും പ്രിയങ്കയ്ക്കും പുറമെ കെസി വേണുഗോപാല്‍, അധീര്‍ രഞ്ജന്‍, പിഎല്‍ പൂനിയ എന്നിവരാണ് ഹത്രാസിലേക്ക് പോവുന്നത്.