Airplane companies should refund full amount booked in lockdown
2020-10-02
94
പേടിക്കണ്ട, വിമാന ടിക്കറ്റ് പണം മുഴുവന്‍ തിരിച്ചുകിട്ടും
കൊറോണ വൈറസ് ലോക്ക്‌ഡൌണിനിടെ റദ്ദാക്കിയ ടിക്കറ്റുകളില്‍ നിന്ന് ശേഖരിച്ച പണം എയര്‍ലൈന്‍സ് തിരികെ നല്‍കേണ്ടിവരുമെന്ന് സുപ്രീം കോടതി അറിയിച്ചു.