Pinarayi Vijayan says what happened to Rahul Gandhi and Priyanka Gandhi was a death of democracy
പെണ്‍കുട്ടിയെ വീട് സന്ദര്‍ശിക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി യമുന എക്‌സ്പ്രസ് വേയിലുടെ രാഹുലും പ്രിയങ്കയും കാല്‍നടയായി മുന്നോട്ട് നീങ്ങിയോതോടെ പൊലീസ് വീണ്ടും തടയുകയായിരുന്നു.