K Surendran supports Babari Masjid Verdict
2020-09-30
1
ബാബറി മസ്ജിദ് പൊളിച്ചത് ഞങ്ങളല്ലെന്ന് സുരേന്ദ്രന്‍
പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധം. അതിലേറെ ആഴത്തിലുള്ള രാഷ്ട്രീയ ആക്രമണങ്ങള്‍. കാലമാണ് സത്യം. സത്യം തെളിയിക്കാനുള്ള ബാധ്യത കാലം തെളിയിച്ചിരിക്കുന്നു