IPL 2020: Jonny Bairstow hits his second IPL 2020 fifty for SRH vs DC

2020-09-30 49

IPL 2020: Jonny Bairstow hits his second IPL 2020 fifty for SRH vs DC
ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട ഹൈദരാബാദ് നിശ്ചിത ഓവറില്‍ നാലു 162 വിക്കറ്റിന് റണ്‍സെടുത്തു. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയാണ് (53) ഹൈദരാബാദിന്റെ ടോപ്‌സ്‌കോറര്‍. തന്റെ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി വേഗം കുറഞ്ഞ ഇന്നിങ്‌സായിരുന്നു ബെയര്‍സ്‌റ്റോയുടേത്