കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പൊതുപരിപാടിയില്‍ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്നതടക്കം നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.