ഐപിഎല്ലിന്റെ ഭാഗമായാണ് മുംബൈയില്‍ എത്തിയത്
പുതിയ പ്രതിഭകളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും എല്ലായ്പ്പോഴും ഉല്‍സാഹം കാണിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു ജോണ്‍സ്. ചാംപ്യന്‍ കമന്റേറ്ററായിരുന്ന അദ്ദേഹത്തിന്റെ അവതരണം എല്ലായ്പ്പോഴും ലക്ഷക്കണക്കിന് ആരാധകരെ ഹരം കൊള്ളിക്കുകയും ചെയ്തിരുന്നു.