IPL 2020 : Is Devdutt Padikkal The New Yuvraj Singh? | Oneindia Malayalam

2020-09-22 18,010

IPL 2020: ‘Next Yuvraj Singh’: Twitter Lavishes Praise On Devdutt Padikkal After He Scores Impressive Fifty On Debut
ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായി കസറിയ റോയല്‍ ചാലഞ്ചേഴ്‌സ് ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിന് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനപ്രവാഹം. ട്വിറ്ററിലൂടെ നിരവധി പേരാണ് ആര്‍സിബി താരത്തെ പ്രശംസ കൊണ്ടു മൂടിയത് ദേവ്ദത്തിന്റെ ബാറ്റിങ് ശൈലിയെ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനോടായിരുന്നു പലരും ഉപമിച്ചത്.