Actress Abduction : Siddique and Bhama appeared before court

2020-09-18 3

Actress Abduction : Siddique and Bhama appeared before court
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ സാക്ഷികളുടെ വിസ്താരം നടക്കുന്നതിനിടെ നാടകീയ വഴിത്തിരിവുകള്‍. സിനിമാ രംഗത്തെ പ്രമുഖര്‍ അടക്കം 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്.സാക്ഷികളെ സ്വാധീനിക്കാന്‍ കേസിലെ പ്രതിയായ നടന്‍ ദിലീപ് ശ്രമിക്കുന്നു എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ കേസിലെ സാക്ഷികളായ നടി ഭാമയും നടന്‍ സിദ്ദിഖും കൂറുമാറി.