റെയ്‌നക്ക് പകരം ഇനി ആര് ? | Oneindia Malayalam
2020-09-17
45
How CSK will find replacement for raina
സിഎസ്‌കെയെ സംബന്ധിച്ച് പുതിയ സീസണില്‍ ഏറ്റവും വലിയ തിരിച്ചടി റെയ്‌നയില്ലെന്നതു തന്നെയാണ്. ഐപിഎല്ലിലെ ഏറ്റവും മികച്ച അഞ്ചു സ്‌കോറര്‍മാരില്‍ ഒരാളാണ് അദ്ദേഹം