IPL 2020- 5 Indian all rounders get chance in indian t20 world cup squad if they do well
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനം യുവതാരങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഐപിഎല്ലിലെ മിന്നും പ്രകടനം പലപ്പോഴും ദേശീയ ടീമിലേക്കുള്ള വഴി തുറക്കാറുണ്ട്. ഇത്തവണ തിളങ്ങിയാല്‍ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാമെന്ന് പ്രതീക്ഷിക്കുന്ന നിരവധി താരങ്ങളുണ്ട്. ഇവരില്‍ ദേശീയ ടീമില്‍ ഇടം പിടിക്കാന്‍ ലക്ഷ്യമിട്ട് ഐപിഎല്ലിനിറങ്ങുന്ന അഞ്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.