ഇത് സിനിമയല്ല സാറേ തന്റെ മാസ്സ് കാണിക്കാന്‍
മാർക്കറ്റിൽ വഴിയോര പഴക്കച്ചവടക്കാരൻ വിൽപ്പനയ്ക്ക് വച്ചിരുന്ന സാധനങ്ങൾ കാൽകൊണ്ട് ചവിട്ടി തെറിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയിൽ പ്രതിഷേധം ശക്തം. ടൗണ്‍ എസ്ഐ ബി എസ് ബാവിഷാണ് ഉന്തുവണ്ടിയിൽ വിൽപനക്ക് വച്ചിരുന്ന പഴങ്ങൾ ചവിട്ടി തെറിപ്പിച്ചത്.