Amit shah admitted in AIIMS

2020-09-13 122

അമിത് ഷാ വീണ്ടും എയിംസില്‍ ചികിത്സ തേടി

അമിത് ഷായെ ഓഗസറ്റ് 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 13 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി അമിത് ഷാ ഓഗസ്റ്റ് 31 ആശുപത്രി വിട്ടിരുന്നു. പിന്നാലെ വീണ്ടും ചികിത്സ തേടിയിരിക്കുകയാണ്.