Social media abuzz with claims of Taiwan shooting down Chinese Su-35 jet

2020-09-04 999

Social media abuzz with claims of Taiwan shooting down Chinese Su-35 jet that violated its airspace
ചൈനയുടെ സുഖോയ് സു-35 യുദ്ധവിമാനം തായ്‌വാൻ വെടിവച്ചിട്ടുവെന്ന് അവകാശപ്പെട്ട് നിരവധി പേർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്, വീഡിയോ സഹിതമാണ് പോസ്റ്റുകൾ . തായ്‌വാൻ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ട്വിറ്ററിൽ സംഭവം ട്രെന്റിങ്ങാണ്