യോഗിക്കെതിരെ തിരിച്ചടിച്ച് കഫീല്‍ ഖാന്‍

2020-09-02 1

Yogi government 'stubborn like a child', can frame me in another case: Kafeel Khan up on release from jail
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാജ ധര്‍മ്മ നടപ്പാക്കുന്നതിന് പകരം കുട്ടികളെ പോലെ പിടിവാശി കാണിക്കുകയാണെന്ന് ഡോ: കഫീല്‍ ഖാന്‍ പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രി ജയില്‍മോചിതനായ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ കേസില്‍ നിന്നും തന്നെ മോചിപ്പിച്ചെങ്കിലും മറ്റൊരു കേസ് തന്റെ മേല്‍ ചുമത്താന്‍ കഴിയുമെന്നും കഫീല്‍ ഖാന്‍ ആശങ്ക പ്രകടിപ്പിച്ചു.