Lionel Messi can only leave Barcelona if €700m release clause is paid, says La Liga
ബാഴ്സലോണ വിടാനുള്ള മെസ്സിയുടെ പ്ലാനിന് ല ലീഗ അതികൃതരുടെ തടസ്സം. മെസ്സിക്ക് ബാഴ്സലോണ നിശ്ചയിച്ച 700 മില്യണ്‍ യൂറോയുടെ റിലീസ് ക്ലോസ് തുക അടക്കാതെ താരത്തിന് ക്ലബ്ബ് വിടാനാകില്ല എന്നാണ് ല ലീഗ ഔദ്യോഗികമായി വ്യക്തമാക്കിയത്.