Vaccine is haram for Muslims says Imam

2020-08-30 1

കൊറോണ വാക്‌സിന്‍ മുസ്ലീങ്ങള്‍ക്ക് ഹറാം

ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി നിര്‍മ്മിക്കുന്ന കൊറോണ വാക്‌സിന്‍ മുസ്ലീങ്ങള്‍ ഉപയോഗിക്കരുതെന്ന് ആഹ്വാനം ചെയ്ത് ഓസ്‌ട്രേലിയയിലെ ഇമാം. വിവാദ മത പുരോഹിതനായ സുഫിയാന്‍ ഖലീഫയാണ് മുസ്ലീങ്ങള്‍ ആസ്ട്രാസെനെകയുടെ വാക്സിന്‍ ഉപയോഗിക്കരുതെന്ന ആഹ്വാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.