റിയയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ തെളിവായി
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ വിവിധ കേസുകളില്‍ ഇതാദ്യമായാണ് അറസ്റ്റുണ്ടാകുന്നത്. അറസ്റ്റിലായ രണ്ട് ലഹരിമരുന്ന് ഇടപാടുകാരും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായിരുന്നു.