Kerala gold smuggling case: All You Need To Know About Janam TV Coordinating Editor Anil Nambair

2020-08-29 3,152

Kerala gold smuggling case: All You Need To Know About Janam TV Coordinating Editor Anil Nambair
കേരള രാഷ്ട്രീയത്തെ അടിമുടി ഇളക്കി മറിക്കുകയാണ് സ്വര്‍ണക്കടത്ത് കേസ്. സര്‍ക്കാര്‍ മാത്രമല്ല ജനം ടിവി കോര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ അനില്‍ നമ്പ്യാരിലൂടെ ബിജെപിയും ഒരുപോലെ പ്രതിസന്ധിയിലാണ്. ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് സ്വര്‍ണം പിടികൂടിയതിന് തൊട്ടു പിന്നാലെ സ്വപ്ന സുരേഷിനെ അനില്‍ നമ്പ്യാര്‍ ഫോണില്‍ വിളിച്ചു. കേസില്‍ നിന്ന് ഊരാനുള്ള ഉപായങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ ഉപദേശക റോളിലായിരുന്നു ആ വിളി

Videos similaires