Congess won't win anything with Rahul Gandhi as President, says another congress leader

2020-08-29 1

Congess won't win anything with Rahul Gandhi as President, says another congress leader
മുഴുവന്‍ സമയ നേതൃത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചതോടെ വലിയ ചര്‍ച്ചയാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. 23 കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നായിരുന്നു സോണിയാഗാന്ധിക്ക് കത്തെഴുതിയത്. എന്നാല്‍ പിന്നാലെ ചേര്‍ന്ന് പ്രവര്‍ത്തക സമിതി യോഗത്തിലും സോണിയാ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.