National Highway blocked due to landslide
2020-08-28
22
National Highway blocked due to landslide
ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചില്‍. ബദരീനാഥ് ദേശീയ പാതയില്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. കഴിഞ്ഞ 17 മണിക്കൂറായി ഈ ഹൈവേയിലൂടെയുളള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.