ഇന്ത്യയില്‍ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 75000ല്‍ അധികം കേസുകള്‍; ഞെട്ടിക്കുന്ന കണക്കുകള്‍, ആശങ്കയോടെ ലോകം

2020-08-27 2

കഴിഞ്ഞ ഒരാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ഏറെ മുന്നില്‍. ഇന്നലെ മാത്രം രോഗം ബാധിച്ചത് 75000ല്‍ അധികം പേര്‍ക്ക്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന...