75260 fresh cases in last 24 hour: India's covid tally crosses 33 millionറെക്കോര്‍ഡുകള്‍ ഭേദിച്ച് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 75260 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് ബാധിച്ചത്