NK premachandran seeks NIA investigation on Secretariat issue

2020-08-26 498

NK premachandran seeks NIA investigation on Secretariat issue
സെക്രട്ടേറിയറ്റിലെ തീപിടിത്തം എന്‍ഐഎ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. അടിയന്തരമായ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഴുവന്‍ കസ്റ്റഡിയിലെടുക്കാന്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.