RTI Shows Western Railways Has No Record of PM Modi's Father's Tea Shop

2020-08-24 116

RTI Shows Western Railways Has No Record of PM Modi's Father's Tea Shop
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവായ ദാമോദർ ദാസിന്റെ ചായക്കടയെക്കുറിച്ചുള്ള വിവരങ്ങൾ ആർ.ടി.ഐ (വിവരാവകാശ നിയമം) വഴി അന്വേഷിച്ച്‌ അഭിഭാഷകൻ സമർപ്പിച്ച രണ്ടാമത്തെ അപ്പീലും കേന്ദ്ര വിവര കമ്മീഷൻ (സിഐസി) തള്ളി.