Satellite images reveal China is building surface-to-air missile site at Mansarovar Lake
ടിബറ്റിലെ മാനസ സരോവര്‍ തടാകത്തിന് സമീപം ചൈന മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിക്കുന്ന ഉപഗ്രഹ ചിത്രം പുറത്തുവന്നിരിക്കുകയാണ്,