ലോകത്തെ അമ്പരപ്പിച്ചു 'വട്ട്' നീക്കവുമായി ഉത്തരകൊറിയ
മുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന ഉപഭോഗസംസ്‌കാരത്തെ എന്തുവിലകൊടുത്തും താന്‍ രാജ്യത്ത് വേരുറപ്പിക്കുന്നതില്‍ നിന്ന് തടയുമെന്നു കിം കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ പട്ടി വളര്‍ത്തല്‍ നിരോധനം.