വെറും 14 വയസ് മാത്രം പ്രായമുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച സംഭവത്തില്‍ ഭര്‍ത്താവിനൊപ്പം കഴിയണമെന്നു വിധിച്ചതു കേട്ട് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടിയോട് ജഡ്ജി പറഞ്ഞത് ഇങ്ങനെ. നീ ഇനി നല്ലൊരു ഭാര്യയായിരിക്കുക. ആദ്യത്തെ പെണ്ണല്ല മരിയ. മതമൗലികവാദികളുടെ ഇരുട്ടറകളിലേക്ക് വലിച്ചെറിയപ്പെടുന്ന അനേകം പെണ്‍കുട്ടികളുടെ പ്രതീകം മാത്രമാണിവള്‍...