3 potential moves for Lionel Messi as he 'wants to leave Barcelona immediately'
ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ കൂറ്റന്‍ തോല്‍വിക്ക് പിന്നാലെ സ്പാനിഷ് ക്ലബ് ബാഴ്സലോണ വിടുന്ന കാര്യത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസി തീരുമാനമെടുത്തതായി സൂചന. ഇക്കുറി തന്നെ ക്ലബ് വിടാനാണ് താല്‍പര്യമെന്ന് മെസി ബാഴ്സ അധികൃതരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍