ഇന്ത്യയുടെ മുന്‍ നായകന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹം തന്റെ വിരമിക്കല്‍ സസ്‌പെന്‍സ് അവസാനിപ്പിച്ച് ആരാധകരെ അറിയിച്ചത്.