Donald Trump announces peace deal between UAE and Israel to establish full diplomatic relations

2020-08-14 2

Donald Trump announces peace deal between UAE and Israel to establish full diplomatic relations
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും യുഎഇയും തമ്മില്‍ സമാധാന കരാറിലെത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നയതതന്ത്രം ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചു. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഏറെ നേട്ടമാകുന്ന കരാറാണിതെന്ന് സംയുക്ത പ്രസ്താവനയില്‍ അമേരിക്കയും ഇസ്രായേലും യുഎഇയും അറിയിച്ചു.