What Is EIA Act 2020 and What Happens If EIA Act Implement ?
കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി വിജ്ഞാപനം 2020 നെതിരെ വലിയ പ്രതിഷേധമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. വിജ്ഞാപനത്തെക്കുറിച്ചുള്ള പൊതു അഭിപ്രായം അറിയാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെയാണ് പ്രതിഷേധം. കേരളം ഒരു വലിയ പ്രകൃതി ദുരന്തത്തെ അതിജീവിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്ന സമയത്താണ് പരിസ്ഥിതി നിയമങ്ങള്‍ ലഘൂകരിക്കുന്ന പുതിയ പരിസ്ഥിതി വിജ്ഞാപനം ഇറക്കുന്നത്. എന്താണ് സാമൂിഹക മാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന EIA ഡ്രാഫ്റ്റ്. എന്തിനാണ് ഈ എതിര്‍പ്പ്, EIA ഭേദഗതി നടപ്പായാല്‍ എന്ത് സംഭവിക്കും, പരിശോധിക്കാം