ഒഡിഷ സ്വദേശിയായ വിഷ്ണു പ്രധാൻ (26)ആണ് ഭാര്യ സിലക്കാര പ്രധാൻ (23) കുത്തിക്കൊന്ന് തൂങ്ങിമരിച്ചത്. ഇരുവരും ഓടയ്ക്കാലിയിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ്.