Karipur Flight Accident; Dr. Shimna Azeez reminds rescuers of precautionary measures to be taken

2020-08-08 1,090

Karipur Flight Accident; Dr. Shimna Azeez reminds rescuers of precautionary measures to be taken
കൊവിഡിനെ പോലും വകവയ്ക്കാതെയാണ് സഹജീവികളെ രക്ഷപ്പെടുത്താന്‍ ഇവര്‍ എത്തിയത്. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ ഷിംന അസീസ്