എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആരോപണം
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ട് കേരളത്തിനു എന്തു ദോഷമാണുണ്ടായത് ? എന്തുതെളിവിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? എല്ലാ വിവരവും പുറത്തുവരു. തനിക്കും ഓഫിസിനും ഒന്നും മറച്ചുവയ്ക്കാനില്ല.