Narendra Modi's Emotional Speech in Ayodhya

2020-08-05 18

മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി പദം മോദി അര്‍ഹിക്കുന്നില്ല

മുഴുവന്‍ മനുഷ്യരാശിക്കും എല്ലാകാലത്തും ക്ഷേത്രം പ്രചോദനമാകും. ശ്രീരാമനെ ജന്‍മ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു കൂടാരത്തില്‍ നിന്നും രാംലല്ല വലിയ ക്ഷേത്രത്തിലേക്ക് മാറുകയാണ്.