മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍, ജാഗ്രത

2020-08-05 26

കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മലപ്പുറം ജില്ലയിലെ മലയോരഗ്രാമങ്ങള്‍ കടുത്തഭീതിയില്‍. പുഴകളും തോടുകളും നിറഞ്ഞൊഴുകാന്‍ തുടങ്ങി. തിങ്കളാഴ്ച രാത്രി മുതലാണ് മേഖലയില്‍ ശക്തമായ മഴ അനുഭവപ്പെട്ടുതുടങ്ങിയത്.

Videos similaires