ഇടുക്കിയിൽ നിന്നും ആളുകളെ മാറ്റിത്തുടങ്ങി; ജാഗ്രത

2020-08-05 579

Heavy Rain: Periyavarai Bridge was washed away

ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കന്നിയാറില്‍ നീരൊഴുക്ക് ശക്തമായതിനാല്‍ മൂന്നാര്‍ പെരിയവരയിലെ താല്‍കാലിക പാലം അപകടവസ്ഥയിലായി.