Ayodhya Verdict Was Right ? | Oneindia Malayalam

2020-08-04 2

Ayodhya Verdict Was Right ?
സ്വാതന്ത്രാനന്തരം തര്‍ക്കഭൂമിയായി നിലനിനിന്നിരുന്ന ഒരിടമായിരുന്നു ബാബറി മസ്ജിദ്. 1990 ല്‍ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയിലൂടെ ഭൂരിപക്ഷ ജനവിഭാഗത്തില്‍ വിഷം കുത്തിനിറച്ചതിന്റെ ഫലമായി കര്‍സേവകരുടെ ഒരു വലിയ കൂട്ടം ബാബറി മസ്ജിദ് ആക്രമിക്കുകയും പള്ളി പൊളിച്ചുനീക്കുകയും ചെയ്തു.ഭൂരിപക്ഷ മതത്തെയും സമൂഹത്തെയും സുഖിപ്പിച്ചു തങ്ങളുടെ ഭരണ പരാജയവും കുടിലതയും മറച്ചു വെക്കുന്ന രാഷ്ട്രീയ തന്ത്രത്തെ ആണ് ദേശീയത എന്നു പറയുന്നത്.

Videos similaires