Dulquer Salman is not only an actor but business man too
2020-08-03
5
ബാംഗ്ലൂര്‍ മദര്‍ ഹുഡ് ആശുപത്രിയുടെ ഡയറക്ടറും
2012ല്‍ സിനിമയില്‍ അരങ്ങേറുന്നതിന് മുമ്പ് ബിസിനസ് രംഗത്തായിരുന്നു ദുല്‍ഖര്‍. കാര്‍ പ്രേമിയായ ദുല്‍ഖര്‍ അതു തന്നെയാണ് ആദ്യ ബിസ്സിനസ്സിന് തിരഞ്ഞെടുത്തതും.