നടന്‍ അനില്‍ മുരളി അന്തരിച്ചു

2020-07-30 3

മലയാളത്തിലെ പ്രമുഖ സിനിമാ നടന്‍ അനില്‍ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു

Famous Malayalam Film Actor Anil Murali passed away

Videos similaires