Dulquer Salman's Telugu Movie will release in Three Languages

2020-07-28 1

പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറിന്റെ വമ്പന്‍ പ്രഖ്യാപനം

1964ല്‍ കൊടുമ്പിരി കൊണ്ട യുദ്ധത്തിനിടയില്‍ വിരിഞ്ഞ ഒരു മനോഹര പ്രണയം പറയുന്ന ചിത്രമാണിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരേ സമയം ഒരുങ്ങുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ നിര്‍മാണം സ്വപ്‌ന സിനിമാസിന്റെ ബാനറില്‍ പ്രിയങ്ക ദത്താണ്.