ശിവശങ്കറിന്റെ ഭാവി സ്വപ്‌നയുടെ ചുണ്ടില്‍!
2020-07-24
93
ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഭാവി തീരുമാനിക്കുക സ്വപ്‌ന നല്‍കുന്ന മൊഴിയാകും. സരിത്തുമായും മറ്റു പ്രതികളുമായും ശിവശങ്കറിനു ബന്ധമുണ്ടെന്നു സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനും ഏറെ നിര്‍ണായകമാകുക സ്വപ്‌നയുടെ മൊഴി തന്നെ...