black pepper, turmeric and honey mixture cures covid? | Oneindia Malayalam

2020-07-16 212

black pepper, turmeric and honey mixture cures covid?
ഇഞ്ചിയും തേനും കൊറോണയ്ക്ക് മരുന്നാണ് എന്ന പ്രചാരണം ഏപ്രിലില്‍ ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞിരുന്നു. സാധാരണ പനിയോ ജലദോഷമോ വരുമ്പോള്‍ പ്രയോഗിക്കുന്ന പാരമ്പര്യ പൊടിക്കൈകള്‍ കൊറോണക്കാലത്ത് പ്രയോഗിക്കുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു അന്ന് ലോകാരോഗ്യ സംഘടന.