m sivasankar released by customs after questioning
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഐ എ എസ് പ്രതിയായേക്കുമെന്ന് സൂചന. ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷം എം ശിവശങ്കറിനെ കസ്റ്റംസ് തല്‍ക്കാലം വിട്ടയച്ചിട്ടുണ്ട്.
9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍