Swapna Suresh വേണ്ടി വാദിക്കാൻ വന്ന ആളൂരിന്റെ ടീം കണ്ടം വഴി ഓടിയോ? | Oneindia Malayalam

2020-07-14 1,504

NIA court warns Adv Aloor’s advocates who come to take up Swapna Suresh’s case
സ്വപ്‌നയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയത് അഡ്വ. ബിഎ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകരായിരുന്നു. കോടതി തന്നെ ഞെട്ടിയ സംഭവമായിരുന്നു ഇത്. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ആളൂര്‍ അസോസിയേറ്റിലെ ജൂനിയറായ ടിജോ അടക്കമുള്ള അഭിഭാഷകര്‍ രംഗത്ത് വന്നത്.