സ്വപ്‌ന കേരളം കടന്നത് എങ്ങനെ ? | Oneindia Malayalam

2020-07-11 956

Gold Smuggling Case: Swapna Suresh and Sandeep Nair caught by NIA, how Swapna crossed the Kerala Border and Who helped her
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജന്‍സി ബെംഗളൂരുവില്‍ നിന്ന് പിടികൂടി കഴിഞ്ഞു. കേസിലെ നിര്‍ണായക വഴിത്തിരിവാണിത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുകയാണ്.

Videos similaires