Gold smuggled to Kerala in diplomatic baggage was possible only with inside help

2020-07-08 110

Gold smuggled to Kerala in diplomatic baggage was possible only with inside help
ഉന്നതരുടെ സഹായമില്ലാതെ ഡിപ്ലോമാറ്റിക്ക് ബാഗില്‍ സ്വര്‍ണം കടത്താനാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അങ്ങനെയെങ്കില്‍ യുഎഇയിലെയും കേരളത്തിലെയും പല പ്രമുഖര്‍ക്കും ഇതുമായി ബന്ധമുണ്ടായേക്കാം