നാവികസേന ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്
യൂണിഫോം വില്‍ക്കുന്നത് ദേശ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ കേരളത്തില്‍ സൈന്യത്തിന്റെ യൂണിഫോം അനുവാദമില്ലാതെ വില്‍ക്കുന്നത് നിരോധിക്കണമെന്ന് നാവിക സേന ആവശ്യപ്പെട്ടു. കച്ചിലേയും ശ്രീനഗറിലേയും ജില്ലാ ഭരണകൂടങ്ങളും പഞ്ചാബ് സര്‍ക്കാരും യൂണിഫോം വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്.